താരപദവി വലിയ ബാധ്യത: ജീത്തു ജോസഫ്‌ | Filmibeat Malayalam

2018-11-02 40

സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണെന്ന് ജിത്തു ജോസഫ് പറയുന്നു. മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവാതിരിക്കട്ടെ. ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയൊരു ബാധ്യതയാണ്. പുതിയ താരങ്ങള്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിച്ഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും.
jeethu joseph says about superstars in cinema

Free Traffic Exchange